മാമാങ്കം അതിശയിപ്പിക്കുന്നത് ആക്ഷനിലൂടെ | filmibeat Malayalam

2019-02-27 225

Malayali filmmakers are the reason I do action for Bollywood period films
മാമാങ്കത്തിന് വേണ്ടി ആക്ഷനൊരുക്കുന്ന കൊറിയോഗ്രാഫര്‍ ചില്ലറക്കാരനല്ലെന്നാണ് ശ്യാം കൗശലിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബോളിവുഡിലെ ഹിറ്റ് സിനിമകളായ ദംഗല്‍, ബജ്‌റാവോ മസ്താനി, ധൂം 3 തുടങ്ങിയ സിനിമകള്‍ക്ക് ആക്ഷനൊരുക്കിയത് അദ്ദേഹമായിരുന്നു. അതേ സമയം മാമാങ്കം അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയല്ല.